മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

0

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി . FIR റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹർജി തള്ളിയ കോടതി, വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടു .

 എസ് പി റാങ്കിൽ കുറയാത്ത മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു .
You might also like

-