മൂന്നാർ രാജ്ഗുരു കൊലപാതക മകനും ഭർത്താവും അറസ്റ്റിൽ

0

മൂന്നാർ :മുന്നാറിലെ ശിശു പരിപാലനകേന്ദ്രത്തിലെ ആയ ,രാജ ഗുരു
കൊല്ലപ്പെട്ട കേസിൽ പ്രതികൾ പിടിയിൽ . രാജഗുരുവിന്റ ഭർത്താവ് മണികുമാർ 45 മകൻ രാജ്‌കുമാർ 18 എന്നിവരാണ് പോലീസ് പിടിയിലായത് . രാജഗുരുവിന്റ മകൻ രാജ്‌കുമാറാണ് ‘ ഇവരെ കോൾചയ്തത് . കേസ് പോലീസിൽ അറിയിക്കാത്ത തെല്വ് നശിപ്പിച്ചതിനാണ് ഭർത്താവ് മണികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തട്ടുള്ളത് പ്രതികളെ മൂന്നാർ പോലീസ് ചോദ്യ ചെയ്തുവരികയാണ് https://youtu.be/R5NpiJvNOPw

You might also like

-