മൂന്നാർ ട്രെക്കിങ്ങ് സ്പെൽ ബ്രാഞ്ച് അന്വേഷിക്കും

0

മൂന്നാർ :കൊരങ്ങണി ദുരന്തതവുമായി ബന്ധപ്പെട്ട കേരളാപോലീസ് അന്വേഷണം ആരംഭിച്ചു . കൊരങ്ങണി ദുരന്തവുമായി ബന്ധപ്പെട്ട ഇന്ത്യ വിഷൻ മീഡിയ വാർത്തകളെ തുടർന്നാണ് നടപടി ട്രക്കിങ്ങിന്റെ മറവിൽ മുന്നാറിലെ വന മേഖലകിൽ വ്യപഭൂമികയ്യേറ്റവും മ്രഗവേട്ടയു.ഇന്ത്യാവിഷൻ മീഡിയ റിപ്പോർട് ചെയ്തിരുന്നു ഇതേ തുടര്ന്നാണ് സംസ്ഥാന സർക്കാർ സ്പെൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത് .ഇടുക്കി സ്പെൽ ബ്രാഞ്ച് ഡി വൈ എസ് പി ക്കാണ് അനേവഷണ ചുമതല ..മുന്നാറിലെ ട്രെക്കിന്നിന് നേതൃത്വം കൊടുക്കുന്ന ട്രാക്കിങ് ഗ്രുപ്പുകൾ ഇവർക്ക് ഒത്താശചെയ്യാത്ത ടൂറിസം വനം വകുപ്പ് ഉദ്യാഗസ്ഥർക്കെതിരെയാണ് അനേവഷണം

You might also like

-