മുന്നാറിലെ ടൂറിസം മേഖലകളിൽ ട്രെക്കിങ് നിരോധിച്ചു impact:INDIAVISION MEDIA.COM

0

മൂന്നാർ :മുന്നാറിലെ ടൂറിസം മേഖലകളിൽ ട്രെക്കിങ് നിരോധിച്ചുകൊണ്ട് ദേവികുളം സബ് കളക്ടർ ഉത്തരവിറക്കി. INDIAVISIONMEDIA.COM കാട് കത്തിച്ചു ആളേ കൊന്നവർ എന്ന വാർത്ത പരമ്പരയെത്തുടർന്നാണ് നടപടി കൂടാതെ മുന്നാറിലെ ട്രാക്കിങ് ഗ്രൂപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചന്വേഷിക്കാനും ബന്ധപ്പെട്ടവകുപ്പുകൾക്ക് സബ് കളക്ടർ നിർദേശം നൽകിയിട്ടുണ്ട് .

You might also like

-