മുദ്രപ്പത്ര ക്ഷാമം അതിരൂക്ഷം

0

രാജ്യം സമ്പൂർണ ഇ–സ്റ്റാംപിങ്ങിലേക്ക്. നോട്ട് നിരോധനത്തിനു സമാനമായ പരീക്ഷണങ്ങളുടെ മുന്നോടിയായി അച്ചടി,റജിസ്ട്രേഷൻ ഇനങ്ങളിൽ വലിയ ലാഭമില്ലാത്ത ചെറുകിട മുദ്രപ്പത്രങ്ങളുടെ വിതരണത്തിന് അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തി. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുദ്രപ്പത്ര ക്ഷാമം രണ്ടു രണ്ടു മാസമായി അതിരൂക്ഷമാണ്. ജനന, മരണ, വിവാഹ റജിസ്ട്രേഷനുകൾക്കു പത്തു മടങ്ങാണ് അധികച്ചെലവ്. അൻപതു രൂപയുടെ പത്രത്തിൽ ചെയ്യേണ്ട ഇത്തരം റജിസ്ട്രേഷനുകൾക്കു ക്ഷാമം മൂലം 500 രൂപയുടെ പത്രം ഉപയോഗിക്കേണ്ടിവരുന്നു.

You might also like

-