മുംബൈയിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

0

മുംബൈ: മുംബൈയിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിൻ സാവത്താണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കില്‍ എത്തിയവരാണ് വെടിവച്ചത് എന്നാണ് റിപ്പോര്‍ട്ട്.

You might also like

-