മുംബൈയിൽ യാത്രകരിക്കുമുന്നിൽ വസ്ത്രമുരിഞ്ഞ യുബർ ഡ്രൈവർ അറസ്റ്റിൽ

0

മുംബൈ:മുംബൈയിൽ വനിതാ യാത്രക്കാറിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യൂബർ ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു പരാതിയെ  തുടർന്ന് യൂബർ ഡ്രൈവറെ പുറത്താക്കി വെള്ളിയാഴ്ച രാവിലെ തിരക്കേറിയ ആന്ധേരി കിഴക്കൻ പ്രദേശത്താണ് സംഭവം നടന്നത്.യുബർ ടാക്സിയിൽ കയറിയ യുവതിയെ ലൈംകിക ചുവയോടെ നോക്കി പിന്നീട് കാർ നീങ്ങിയശേഷം ഡ്രൈവർ യുവതിക്കുമുന്നിൽ വസ്ത്രം ഉരിഞ്ഞുകാട്ടുകയും ചെയ്തു .പിന്നീട് കാർ ട്രാഫിക്‌സിക്ക് കുരുക്കിൽ പെട്ടപ്പോഴാണ് ഡ്രൈവർ യുവതിക്ക് മുന്നിൽആളുകൾ കണക്കെ സ്വയംഭോഗംചെയ്യാൻ ആരംഭിച്ചത് .ഉടൻ കാറിൽ നിന്നും ഇറങ്ങിയ യുവതി പണനൽകി ബാക്കിവാങ്ങാതെ ഓടി സമീപത്തെ പോലീസ്സ്റ്റേഷനിൽ പരാതിനൽകുകയായിയിരുന്നു യുവതിയുടെ പരാതിയെ തുടർന്ന് അന്ധേരി എം ഐ ഡി സി പോലീസ് ഡ്രൈവർക്കെതിരെ കേസ്സെടുത്തു .ഇയാളെ പിന്നീട് പോലീസ് പിടികൂടി .ഡ്രൈവറെക്കുറിച്ച മുൻപ് യാതൊരുപരാതിയും നിലവിലായിരുന്നെന്നും ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പുറത്താക്കിയതായും യൂബർ വ്യക്തമാക്കി

You might also like

-