മീററ്റിൽ സംഘപരിവാർ അംബദ്ക്കര്‍ പ്രതിമ തകര്‍ത്തു

0

ദില്ലി :ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകൾ തകർത്ത ആർ എസ്‌ എസ്‌ മീററ്റിലും അംബദ്ക്കര്‍ പ്രതിമ തകര്‍ത്തു.ഇന്ത്യൻ ഭരണഘടനാ ശില്പിയും ദളിത് സമൂഹത്തിന്റെ വികാരമായ ബിആര്‍ അംബദ്ക്കര്‍ പ്രതിമ ചൊവ്വ രാത്രിയിലാണ് മീററ്റിലെ മവാനാ ഖുര്‍ദ്ദില്‍ തകര്‍ക്കപ്പെട്ടത്.

സംഭവത്തില്‍ ദളിത് സംഘടനകള്‍ വ്യാപകമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മീററ്റിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയ പ്രവര്‍ത്തകര്‍ പുതിയ പ്രതിമ സ്ഥാപിച്ചുനല്‍കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയ ശേഷമാണ് സമരം പിന്‍വലിച്ചത്

അതേസമയം രാജ്യത്തു ഹിന്ദു വത്കരണം നടപ്പാക്കുന്നതിന്റ ഭമായി വളെര ആസുത്രികമായി ആർ എസ്‌ എസ്‌ വിരുദ്ധ നിലപട് സ്വികരിക്കുന്ന വരുടെ സ്ഥാപനങ്ങളും മറ്റും ആക്രമിക്കുക ഇത്നടപ്പാക്കുയാണ് സംഘപരിവാർ എപ്പോഴെന്നും ആക്ഷേപമുർന്നിട്ടുണ്ട്

You might also like

-