മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു

0

മാഹി: മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു. ഷനേജ് എന്നയാള്‍ക്കാണ് കൊല്ലപ്പെട്ടത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ബിജെപി ആഹ്വാനം നല്‍കിയിട്ടുണ്ട്.സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷൈനോദിനും വെട്ടേറ്റത്

You might also like

-