മാണി വന്നാൽ മുന്നണിവിടും സി പി ഐ ഐ

0

കോട്ടയം: കെ എം മാണിയെ എല്‍ ഡി എഫില്‍ എടുത്താല്‍ മുന്നണിയില്‍ തുടരുവാനാകില്ലെന്ന് കാനം രാജേന്ദ്രന്‍. സി പി ഐ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. കെ എം മാണിക്ക് മുന്നില്‍ ഇടത് മുന്നണിയുടെ അവസാന വാതിലും കൊട്ടിയടച്ചുകൊണ്ടാണ് മാണി വിരുദ്ധ നിലപാട് സി പി ഐ കടുപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണി വേണ്ടെന്നും കാനം പറഞ്ഞു. സി പി ഐയുടെ നിലപാടുകള്‍ ശരിയാണെന്ന് പൊതുജനത്തിന് ബോധ്യമുണ്ടെന്നും കാനം പറഞ്ഞു.

You might also like

-