മലയാളി വീട്ടമ്മയെ സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജന്റെ ഭാര്യ സുവർ​ണ (43) ​യെ സൗദി അറേബ്യയിലെ ഹഫൂഫി​ൽ ​താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനോടും മക്കളോടുമൊപ്പം ഏഴു വർഷമായി സൗദി അറേബ്യയിൽ ​താമസിക്കുന്ന  പത്താം ക്ലാസ് ​പരീക്ഷയെഴുതുന്ന മകളെ ​രാവിലെ​ സ്കൂളിലേക്ക് ​അയച്ച​തിനു ശേ​ഷം ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

You might also like

-