മന്ത്രിസഭയിൽ അഴിച്ചുപണി സ്മൃ​തി ഇ​റാ​നിയെ ഒഴുവാക്കി ,ഗോ​യ​ലി​നുചുമതല

0

​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന സ്മൃ​തി ഇ​റാ​നി​യെ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​വാ​ക്കി. സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡി​നാ​ണ് പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.
പി​യൂ​ഷ് ഗോ​യ​ലി​നു ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി. വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി തി​രി​ച്ചെ​ത്തു​ന്ന​തു വ​രെ​യാ​ണ് ഗോ​യ​ലി​നു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള​ത്. വാ​ർ​ത്താ​വി​നി​മ​യ വ​കു​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തോ​ടെ സ്മൃ​തി ഇ​റാ​നി​ക്ക് ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

You might also like

-