മണൽ മാഫിയ എസ് ഐ യെ തലക്കടിച്ചുകൊന്നു

0

തിരുനൽവേലി: തമിഴ്നാട്ടിലെ തിരുനൽവേലിയിൽ പോലീസ് ഉദ്യോ​ഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു. തിരുനൽവേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം. മണൽ കള്ളക്കടത്ത് പിടിക്കാൻ ശ്രമിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

You might also like

-