ഭാവി തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കു (ഇവിഎം) പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമോയെന്ന കാര്യം ചർച്ച ചെയ്തു വരികയാണെന്നു ബിജെപി.

0

ഭാവി തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കു (ഇവിഎം) പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമോയെന്ന കാര്യം ചർച്ച ചെയ്തു വരികയാണെന്നു ബിജെപി.വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടു കോൺഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി ബിജെപി രംഗത്തെത്തിയത്.തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്നു പല തവണ ആരോപണമുയർന്നതിനാലാണു ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നത്.

You might also like

-