ഭാഗ്യക്കുറി വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു

0

സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി ആഘോഷ സമാപനവുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങ് ഉദഘാടനം ചെയ്തു. എം എൽ എ മാരായ ബി സത്യൻ, ആൻസലൻ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ ഷാനവാസ്, ക്ഷേമനിധി ഭാഗ്യക്കുറി ബോർഡ് ചെയര്മാന് പി ആർ ജയപ്രകാശ് , ജോയിന്റ് ഡയറക്ടർ ടി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

You might also like

-