ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

0

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ല​വൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് വീ​ട്ടു​ട​മ​യു​ടെ മൊ​ഴി.

You might also like

-