ബോളിവുഡ് താരം ജിതേന്ദ്രയെക്കെതിരെ ലംഗിക പീഡനകേസ്സ്

0

ഷിംല :ബോളിവുഡ് നടൻ ജിതേന്ദ്രയെ ക്കെതിരെ സിംല പോലീസ് ലംഗിക പീഡനത്തിന് കേസ്സെടുത്തു നടന്റെ ബന്ധുവായ സ്ത്രീയുടെ പരാതിയിലാണ് കേസ്സ്. തനിക്ക്18 വയസുള്ളപ്പോഴാണ് സംഭവനടന്നതെന്ന്, ഇപ്പോൾ47 വയസുള്ള സ്ത്രീയുടെ പരാതിയിൽപറയുന്നു .രവി കപൂർ എന്നുപേരുള്ള നടൻ തന്റെ അമ്മായിയുടെ മകനാണ് .

തനിക്ക് 18വയസ്സുള്ളപ്പോൾ 28കാരനായ ഇയാൾ ദില്ലിയിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് തന്നെ ലൈംഗികമായി പിടിപ്പിക്കുന്നത് 1971 ജനവരിയിൽലായിരുന്നു സംഭവം .ഏതു സംബന്ധിച്ച പരാതി ലഭിച്ചതായി ഷിംല ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സ്‌തികരിച്ചിട്ടുണ്ട് .നടനെതിരെ എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അനേവഷണം നടത്തിവരികയാണ് .
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ഒപാപതി ജാംവാൾ പറഞ്ഞു.

You might also like

-