ബി.ജെ.പി പണമെറിഞ്ഞു നേടിയ വിജയമെന്ന് യെച്ചൂരി

0

ത്രിപുര: ത്രിപുരയിൽ ബിജപി പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദിവാസി മേഖലകളിൽ വലിയ വാഗ്ദാനങ്ങളിൽ നൽകിയും പണമൊഴുക്കിയും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപി ചെയ്തതെന്നും തിരഞ്ഞെടുപ്പ് ഫലത്തെ വിശദമായി വിശകലനം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു.

You might also like

-