ബിനോയ് കൊടിയേരിക്കെതിരെയുള്ള തട്ടിപ്പ് കസ് ഒത്തുതീർത്തു …

0

 

ദുബായ്: ബിനോയ് കോടിയേരിയെരിക്കെതിരായ കോടികളുടെ ചെക്ക് കേസ് ഒത്തുതീർപ്പാക്കി. യാത്രാ വിലക്കിന് കാരണമായ 1.72 കോടി രൂപ പരാതിക്കാരന് കൈമാറി. അതേസമയം പണം നൽകാതെയാണ് കേസ് തീർപ്പായതെന്ന് ബിനോയ് പറഞ്ഞു. ബിനോയ് ഇന്നോ നാളെയോ ദുബായ് വിടും. അബ്ദുള്ള അല്‍ മര്‍സൂഖി കേസ് പിന്‍വലിക്കുകയായിരുന്നു. ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മര്‍സൂഖിയില്‍നിന്ന് ഉണ്ടായ ത് .അതേസമയം മകന്റെ കേസ്സുമായിബന്ധപ്പെട്ട കൊടിയേരിക്കെതിരെ പാർട്ടിയിൽ ഒരുവിഭാഗം പടയൊരുക്കം ആരംഭിച്ചസകചര്യത്തിൽ കേസ്സ് ഒത്തുതീർക്കാൻ കോടിയേരി മകന് നിർദേശം നൽകിയിരുന്നു . സംസ്ഥന സമ്മേളം വരാനിരിക്കെ എതിർപക്ഷത്തിന് തന്നെ അടിക്കാനുള്ള വടി ഒരുക്കി കൊടുക്കരുതെന്ന് കോടിയേരി മക്കൾക്ക് നിർദേശം നൽകിയതയും വിവരങ്ങളുണ്ട്