ബസ്സ് സമരം പിൻവലിച്ചു

0

തിരുവനദാപുരം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസ്സമായി തുടർന്ന് വന്ന സ്വകാര്യ ബസ്സ് സമരം ബസ്സുദ്ദാമകൾ നിരുപാധികം പിൻവലിച്ചു . പണിമുടക്കുന്ന സ്വകാര്യം ബസ്സുകൾക്കെതിരെ സർക്കാർ കൂടുതൽ നടപടികൾക്ക് കടന്നതും . സംഘടനയിലെ ഭിന്നിപ്പുമാണ് സമരം പിൻവലിക്കാൻ കാരണം .

You might also like

-