ഫ്ലോറിഡ സംഭവം സുരക്ഷ ഉദ്യോഗസ്ഥന് വീഴ്ചപറ്റി ട്രംപ്

0

ഫ്‌ലോറിഡയിൽ 17സ്‌കൂൾ കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്ന് അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ ട്രംപ് പറഞ്ഞു .സ്‌ക്‌ളിന്റ സുരക്ഷ ചുമതലയുണ്ടായിരുന്ന പീറ്റർസൻ വേണ്ടസമയത് ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരുകൂട്ടകൊലപാതകം ഒഴുവാക്കാമായിരിന്നു അശുഷ്‌കാലത്തെ മുഴുവൻ പരിശീലനം നടത്തും എന്നാൽ അത് വേണ്ട സമയത്ത് പ്രയോജനപ്പെടുത്താൻ ഇയാൾക്കായില്ല . അതേസമയം ട്രമ്പിന്റ രൂക്ഷവിമര്ശനത്തോടെ സുരഷാഉദ്യോഹസ്ഥൻ പ്രതികരിച്ചില്ല വീഴ്ച്ച സമ്മതിച്ചു പീറ്റർസൻ രാജിവക്കുകയാണുണ്ടായത്

You might also like

-