പ്ര​ധാ​ന​മ​ന്ത്രി സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തുടക്കം

0


​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വീ​ഡ​ൻ, ബ്രി​ട്ട​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം ബ്രി​ട്ട​നി​ലും മോ​ദി ചെ​ല​വ​ഴി​ക്കും. 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഈ ​മാ​സം 20ന് ​ജ​ർ​മ​ൻ ചാ​ൻ​സി​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

You might also like

-