പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ചു

0

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള പ​ഞ്ച​തൊ​ട്ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ അമ്മയില്ലാതിരുന്ന സമയത് വാടകവീട്ടിൽ വച്ചാണ് രണ്ടാനച്ചൻ പീ​ഡി​പ്പി​ച്ച ത് കരുമായ പീഡനത്തിന് ഇരയായ പെൺകുട്ടി മനസികാശ്വാസത്യം കാണിച്ചതിനെ തുടർന്ന് ബന്ധുക്കൾ തിരക്കിയപ്പോഴാണ് പീഡനവിവരം വെളിച്ചത്തുവരുന്നത് പെൺകുട്ടിയുടെപരാതിയെതുടർന്ന് പോലീസ് കാസർഗോഡ് പോലീസ് കേസ്സെടുത്തു പിന്നീടാണ് രണ്ടാനച്ഛൻ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ​യും പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ പീ​ഡ​ന ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​യാ​ൾ കാ​സ​ര്‍​കോ​ട്ട് ന​ട​ന്ന എ​ടി​എം ക​വ​ര്‍​ച്ചാ കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ര​വ​ന​ട​ക്ക​ത്തെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി.

You might also like

-