പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവടക്കം 4 പ്രതികള്‍ അറസ്റ്റില്‍

0

ജഷ്പൂര്‍:ഛത്തീസ്ഗഡിലെ ജഷ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 4 പ്രതികളേ പോലീസ് അറസ്റ്റുചെയ്തു . ഒരു മാസം മുമ്പ് പിതാവിന്‍റെ സുഹൃത്തും മറ്റു മൂന്നു പേരും ചേര്‍ന്ന് 15വയസസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു, പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത് എട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെയെല്ലാം അറസ്റ്റു ചെയ്തതായി , പൊലീസ് പറഞ്ഞു.മാര്‍ച്ച് 12 നാണ് പീഡനം നടന്നത്. പിതാവിന്‍റെ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്, അന്നേദിവസം തന്നെ മറ്റു മൂന്നു പേരും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അണുബാധ അനുഭവപ്പെട്ടതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത് .പ്രതികള്‍ക്കെല്ലാം വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു

You might also like

-