പ്രസിഡണ്ട് ഡൊണാൾ ട്രംപ്ടിന്റെ ജനസമ്മതി വീണ്ടും ഇടിഞ്ഞു

0

 

വാഷിംഗ്ടൺ: സിഎൻഎൻഎസ് നടത്തിയ സർവേയിലാണ് അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ അംഗീകാരം കുത്തനെ ഇടിഞ്ഞതായി കണ്ടെത്തിയത്
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അഞ്ചു പോയിന്റ് ട്രമ്പിന് കുറഞ്ഞു.
പ്രസിഡന്റിന്റി സാമ്പത്തികപരിഷ്കാരങ്ങൾക്ക് അംഗീകാരം നഷ്ടമാതായി സർവെയിൽ തെളിഞ്ഞിട്ടുണ്ട് . മുൻ അമേരിക്കാൻ പ്രിസിഡൻറ്മാരെക്കാൾ കുറഞ്ഞവോട്ടുകളാണ് ട്രമ്പിനേത്തുവരെ ലഭിച്ചിട്ടുള്ളത് .2017 ജനവരിയിൽ സി.എൻ.എൻ. വോട്ടെടുപ്പിൽ ഏറ്റവും കുറഞ്ഞ റേറ്റിങ് റേറ്റിംഗ് രേഖപ്പെടുത്തിയിരുന്നു എന്നാൽ എപ്പോൾ നടത്തിയ അഭിപ്രായ സർവെയിൽ ജനുവരിയെക്കാൾ താഴ്ന്ന പോയിന്റാണ് ട്രെബിന് ലഭിച്ചിട്ടുള്ളത് .റിപ്പബ്ലിക്കൻമാരിൽ 80 ശതമാനത്തോളം ആളുകൾ ട്രെബിനെ അനുകൂലിക്കുമ്പോൾ റിപ്പബ്ലിക്കൻമാരിൽ 13 ശതമാനം പേർ ട്രംപിന്റെ പ്രകടനത്തെ എതിർക്കുയാണ് .80% റിപ്പബ്ലിക്കൻ അംഗങ്ങൾ രാഷ്ട്രപതിയെ അംഗീകരിക്കുന്നതായി അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്ഷം സെപ്തംബറിൽ അവസാനത്തെ അഭിപ്രായ സർവേയിൽ 81%മായിരുന്നു ട്രമ്പിന്റ പോയിന്റ്. ഡെമോക്രാറ്റുകളിൽ 5% ഉം സ്വതന്ത്രന്മാരിൽ 35% ഉം മാത്രമാണ് പ്രസിഡന്റിനെ പിന്തുണക്കുന്നോള്ളൂ .
വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള അനേകം നെഗറ്റീവ് വാർത്തകൾ പ്രസിഡന്റെ ജനസമ്മതികുറച്ചു . പല പ്രധാന ജീവനക്കാർക്കും സ്ഥിരമായ സുരക്ഷാ ക്ലിയറൻസ് ഉണ്ടായിരുന്നില്ല, ഇടക്കാല സുരക്ഷാ അനുമതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നയം നടപ്പിലാക്കിത്തിലും വീഴ്ച സംഭവിച്ചു , വൈറ്റ്ഹൗസ് ജീവനക്കാർ രാജിവച്ചിരുന്ന വാർത്തകളും ആഭ്യന്തര അധിക്ഷേപത്തിൻറെ ആരോപണങ്ങളും
വോട്ടെടുപ്പിൽ പ്രതികൂലമായി തോക്ക് നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന പ്രസിഡന്റിന്റെ പൊതു അജണ്ടകളിൽ മിക്കതും ട്രാംപ് നെഗറ്റീവ് അവലോകനങ്ങൾ നേടിയെടുക്കുന്നുവെന്നാണ്.കണ്ടെത്തിയിട്ടുള്ളത് അമേരിക്കക്കാർ മൂന്നിലൊന്നും പുതിയ ഗൺ പോളിസി കൈപ്പറ്റുന്നതിനെ അംഗീകരിക്കുന്നു, എന്നാൽ 54% അംഗീകരിക്കാൻ തയ്യാറായിട്ടില്ല, 12% പേർ ഇനിയും താങ്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിട്ടില്ല തോക്കുള്ള കുടുംബങ്ങളിൽ ജീവിക്കുന്നവർ മറ്റുള്ളവരെക്കാൾ ഉയർന്ന റേറ്റിംഗ് നൽകുമ്പോൾ : തോക്ക്ഇല്ലാത്ത കുടുംബ ങ്ങൾ 52% തോക്ക് നയത്തെ എതിർക്കുയാണ് 17% വരുന്ന ആളുകൾ ഇനിയും താങ്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ പറഞ്ഞട്ടില്ല

You might also like

-