പ്രവാസി മലയാളി ഫെഡറേഷൻ യു കെ കോഡിനേറ്ററായി സൈമി ജോർജിനെ തെരഞ്ഞെടുത്തു

0

ലണ്ടൺ : പ്രവാസി മലയാളി ഫെഡറേഷൻ യു കെ നാഷണൽ കോഡിനേറ്ററായി സൈമി ജോർജിനെ തെരെഞ്ഞെടുത്തു. ലണ്ടനിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്റെ നിർദേശാനുസരണം നടന്ന പ്രവാസി മലയാളി ഫെഡറേഷൻ നേതൃ യോഗമാണ് സൈമിയെ കോഡിനേറ്ററായി തെരഞ്ഞെടുത്തത് നിലവിൽ യു കെ യിലെ ഏറ്റവും പഴയകാല പ്രവാസി സംഘടനയായ യുകെയിലെ ഏറ്റവും പഴയ സംഘടനായ KCWA യുടെ നിലവിലെ പ്രസിഡന്റും. ബ്രിട്ടീഷ് മലയാളി ചാരിറ്റി മുൻ സെക്രട്ടറി യും നിലവിൽ ട്രുസ്ടിയുമായി പ്രവർത്തിക്കുന്നു കേരളത്തിൽ എറണാകുളം ജില്ലയിലെ കോതമംഗലമാണ്.സൈമിയുടെ സ്വദേശം

You might also like

-