പ്രവാസി മലയാളി ഫെഡറേഷൻ അംഗ്വത്വത്തിന് ഇപ്പോൾ അപേക്ഷിക്കാം

0

സൗദി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്രവാസികൾക്കായി യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ അംഗ്വത്വ വിതരണം നടക്കും മെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുത്താൻ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തഞങ്ങളും ആവിഷ്കരിച്ചു നടപ്പാകും സംഘടനാ .പൊതുസമൂഹത്തിലേക് ഇനിയും ഇറങ്ങി ചെല്ലേണ്ടതുണ്ട് .സംഘടനാ പ്രവർത്തനം ചെയ്യുന്നവരെ കണ്ടെത്തി സംഘടനയിലേക്ക് എത്തിക്കാനും ആശയങ്ങൾ പൊതു സമൂഹത്തിലെത്തിക്കുവാനും അംഗങ്ങൾ ശ്രമിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .അംഗ്വത്വ വിതരണ ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും തീരുമാനിച്ചു .കൂടുതൽ വിവരങ്ങൾക്ക് ഡയറക്റ്റർ ബോർഡ് ചെയർമാൻ ജോസ് കാനാട്ട് ,ഗ്ലോബൽ സെക്കറട്ടറി ജോൺ ഫിലിപ്പ് ,നൗഫൽ മടത്തറ ഗ്ലോബൽ ഖജാൻജി ,ഗ്ലോബൽ വനിതാ കോഡിനേറ്റർ അനിതപുല്ലായി , റാഫി പാങ്ങോട്,(ഗ്ലോബൽ പ്രസിഡന്റ്)ജോസ് പനച്ചിക്കൽ (ഗ്ലോബൽ കോഡിനേറ്റർ ) തുടങ്ങിയവരുമായി ബന്ധപ്പെടുക

You might also like

-