പ്രവാസി മലയാളി ഫെഡറേഷൻഎക്സികുട്ടീവ്: തൃശ്ശൂരിൽ കാരുണ്യ സ്പർശം

0


തൃശൂർ : പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന എക്സികുട്ടീവ് യോഗം തൃശ്ശൂരിൽ നടന്നു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഫെഡറേഷൻ അംഗങ്ങൾ യോഹത്തിൽപങ്കെടുത്തു   കേരള സംസ്ഥാന പ്രസിഡൻറ് ബേബി മാത്യുകേരള കോഡിനേറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, ഗ്ലോബൽ ഡയരക്ടർ ബോർഡ് അംഗം ജോൺറാൾഫ് ഉദ്ഘാടനംചെയ്തു .പ്രവാസി ഫെഡറേഷൻ ഡയറക്ടർ ബിജുകർണ്ണൻ മുഖ്യ പ്രഭാഷണം നടത്തി   ഗ്ലോബൽ ഡയരക്ടർ സാബു ചെറിയാൻ ,ശ്രീലങ്കൻ കോഡിനേറ്റർ സലീം km കേരള കോഡിനേറ്റർ Kചന്ദ്രസേനൻ, കൊട്ടാരക്കര കോഡിനേറ്റർ രമാദേവിഗ്ലോബൽ സെകട്ടറി ജോൺപിലിപ്പ് . ജോസഫ് പോൾ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ജില്ലാ സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജോസഫ് എരിഞ്ഞേരി നന്ദിയും പ്രകാശിപ്പിച്ചു .

യോഗത്തിന് മുന്നാടിയായി ഫെഡറേഷൻ നേതൃത്വത്തിൽ  തൃശൂർ കോർപ്പറേഷൻ സ്നേഹഭവനത്തിൽ അനാഥരായവർക്ക് ഭക്ഷണവും വിഷു ‘ കൈനീട്ടവുo നൽകി.70 ശതമാനത്തിലധികം അന്തേവാശികളും ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട ആരും ആശ്രയമില്ലാതെ എവിടെ കഴിയുന്നവരാണ് നിരവധിപേർ പ്രായമായവരും ബുദ്ധിസ്ഥിരതയില്ലാത്തവരും രോഗികളുമാണ്.സ്നേഹഭവനത്തിലെ അന്തേവാശികൾക്ക് വിഷുകൈനിട്ടം നൽകാനും ഭക്ഷണം വിതരണം ചെയ്യാനും തൃശൂർജില്ലാ സെക്രട്ടറി ജെഷിൻ പാലത്തിങ്കലിന്റെ നേതതൃത്ത ത്തിൽ ജില്ലാകമ്മറ്റിനിർണായക പങ്കുവഹിച്ചു .

You might also like

-