പ്രവാസി തൂലിക സാഹിത്യ സമിതി രൂപീകരണവും പ്രഭാഷണവും

0

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രവാസി തൂലികയുടെ പ്രഖ്യാപനവും പ്രഭാഷണവും ഇന്ന് മെയ് 3 വ്യഴാഴ്ച വൈകിട്ട് 7 നു റിയാദ് ബത്ത ക്‌ളാസ്സിക് ഓഡിറ്റോറിയത്തിൽ നടന്നു .പ്രമുഖ സാഹിത്യകാരൻ ശ്രി ടി .ഡി .രാമകൃഷ്ണൻ “എഴുതി തീരാത്ത പ്രവാസം “എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി .സാജിദ് ആറാട്ടുപുഴ ,ജോസഫ് അതിരുങ്കൽ ,ഡോ .ടെസ്സി റോണി പോളിമോസ് ,പി .എം .എ ഹാരിസ് ,ഹബീബ് ഏലംകുളം ,ഡോ .ലക്ഷ്മി ,നാസ് വക്കം ,ഉബൈദ് എടവണ്ണ ,ഫൈസൽ ഗുരുവായൂർ ,ബഷീർ പാങ്ങോട് ,വി .ജെ .നസ്റുദ്ധിൻ ,ഷക്കീബ് കൊളക്കാടൻ ,സബീന എം സാലി ,ഷക്കീല വഹാബ് ,ഡോ .അബ്ദുൽ അസീസ് ,മക്ബൂൽ ,മൈമൂന അബ്ബാസ് ,ലത്തീഫ് മുണ്ടേരി ,ഫരീദ് ജാസ് തുടങ്ങിയവർ പങ്കെടുത്തു

You might also like

-