പ്രവാസി കോൺഗ്രസ്സ് പ്രവർത്തകൻ വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി അനുശോചിച്ചു

0

റിയാദ് :റിയാദിലെ കോൺഗ്രസ്സ് സംഘടനകളുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന വിജയരാഘവന്റെ നിര്യാണത്തിൽ ഒ .ഐ .സി .സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു .നിലപാടുകളിൽ ഉറച്ചു നിന്ന് യാഥാർഥ്യ ബോധത്തോടെ സംസാരിച്ച നേതാവായിരുന്നു വിജയ രാഘവനെന്നു യോഗം അഭിപ്രായപ്പെട്ടു .സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണ ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ,രഘുനാഥ് പറശിനിക്കടവ് ,മുഹമ്മദലി മണ്ണാർക്കാട് ,സലിം കളക്കര ,അസ്‌കർ കണ്ണൂർ ,മാള മൊഹിയിദ്ധിൻ ,അനസ് പാലക്കാട് ,ജമാൽ ചോറ്റി ,സലാം തെന്നല ,ഷുക്കൂർ ആലുവ ,നാസർ വലപ്പാട് ,റോയ് വയനാട് ,സലിം അർത്തിയിൽ ,നാസർ കല്ലറ എന്നിവർ സംസാരിച്ചു .

You might also like

-