പോക്‌സോ കേസുകളില്‍ വിചാരണ അതിവേഗo :സുപ്രീംകോടതി

0

പോക്‌സോ കേസുകളില്‍ അതിവേഗ വിചാരണ നടത്തണമെന്ന് സുപ്രീംകോടതി. കേസുകള്‍ അകാരണമായി നീട്ടാന്‍ വിചാരണക്കോടതികളെ അനുവദിക്കരുതെന്നും കേസുകളുടെ പുരോഗതി ഹൈക്കോടതികള്‍ വിലയിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.ഇതിനായി ജഡ്ജിമാരുടെ സമിതി രൂപീകരിക്കണം. പ്രത്യേക കോടതികള്‍ വേണ്ട കേസുകളാണെങ്കില്‍ അതിനും നടപടിയുണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുവര്‍ക്കു വധശിക്ഷ നല്‍കും വിധം പോക്‌സോ നിയമം അടുത്തിടെ കേന്ദ്രം ഭേദഗതി ചെയ്തിരുന്നു

You might also like

-