പൂർവ്വവിദ്യാർത്ഥി യുടെ വെടിയേറ്റ് 17 മരണം

0

അമേരിക്കയിൽ പൂർവ വിദ്യാർത്ഥിയുടെ പകപോക്കലിന് 17 കുട്ടികൾ വെടിയേറ്റുമരിച്ചു . അമേരിക്കയിലെ ഫ്ലോറിഡാക്ക് സമീപം 3000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 4 മണിയോടെ എത്തിയ പൂർവ വിട്ട്‌യാർത്ഥി നിക്കോളാസ് ക്രൂസ് കുട്ടികൾക്ക് നേരെ തുരു തുര തുരാ വെടിയുർത്തുകയായിരിന്നു സംഭവുമായി ബന്ധപ്പെട്ട ഫ്ലോറിഡക്കാരൻ നിക്കോളാസ് ക്രൂസ് നെ പോലീസ് പിടികൂടിയിട്ടുണ്ട് തനിക്കെതിരെ സ്‌കൂൾ അധികൃതർ സ്വീകരിച്ച ശിക്ഷ നടപടിക്ക് പ്രതികാരമായാണ് കൊലനടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു . 2012 ലെ സമാനമായസംഭവത്തിൽ 12 കുട്ടികൾ മരിച്ചിരുന്നു.

You might also like

-