പുതിയ രാഷ്ട്രീയ അടവുനയങ്ങൾ പാർട്ടി കോണ്‍ഗ്രസില്‍ ചർച്ചയാകും: കാരാട്ട്

0

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നൽകുന്ന പാഠമെന്ന് പ്രകാശ് കാരാട്ട്. പുതിയ രാഷ്ട്രിയ അടവ് നയങ്ങൾ പാർട്ടി കോണഗ്രസിൽ ചർച്ചയാകും. ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും ബിജെപിയുടെ പണാധിപത്യവുമാണ് ത്രിപുരയിൽ തിരിച്ചടിയായത്. എന്ത് വെല്ലുവിളി ഉണ്ടായാലും ത്രിപുരയിൽ ഇടത് പക്ഷം തിരിച്ചുവരുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

You might also like

-