പിതൃതത്തിൽ സംശയം ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ തറയിലടിച്ചു കൊന്നു .

0


ചെന്നൈ :തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ വിരുതാചലത്തിനെ സമീപം തിരുവായ്പ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഭീകര കൊലപാതകം അരങ്ങേറിയത് .തിരുവായ്പ്പൂരിലെ ചുമട്ടു തൊഴിലാളിയായ യുവാവ് സ്വന്തം കുഞ്ഞിന്റെ പി തൃത്തിയിൽ സംശയം തോന്നിയതിനെ തുടർന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തലകകടിച്ചു കൊന്നു സംഭവത്തെകുറിച്ച പോലീസ് പറയുന്നതിങ്ങനെ . ഗ്രാമത്തിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ കണ്മണി രാജ (32) ജമുന റാണി(26) ദമ്പതികൾക്ക് ഒന്നര മാസം മുൻപ് മൂന്നാമതൊരു കുഞ്ഞു ജനിച്ചതോടെയാണ് പ്രശനങ്ങളുടെ ആരംഭം മുൻപ് ജനിച്ച മറ്റു രണ്ടു കുട്ടികൾക്കും തന്റെ നിറമായ കറുപ്പാണെന്നു മൂന്നാമത്തെ ജനിച്ച കുഞ്ഞിന് വെളുത്തനിറമാന്നെന്നും ആയതിനാൽ കുട്ടി യുടെ അച്ഛൻ തല്ലന്നും ആരോപിച്ച ഭാര്യ ജമുന റാണിയുമായി നിരന്തരം കലക്കിക്കുകയും ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുയും ചെയ്യുക പതിവായിരുന്നു കഴിഞ്ഞ 19 ന് മദ്യപിച്ചെത്തിയ കണ്മണി രാജ് ഭാര്യയുമായി കലക്കിക്കുകയു ക്രൂരമായി മർദിക്കുകയും ചെയ്‌തെ ശേഷം ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിനേ കട്ടിലിൽനിന്നും കലിൽപിടിച്ചു തലക്കുമുകളിൽ ഉയർത്തി വീടിനുള്ളിലെ സിമന്റ് തറയിൽ ആഞ്ഞടിക്കുകയായിരുന്നു . അടിയുടെ ആഘാതത്തിൽ കുട്ടിയുടെ ശിരസ്സ് ഉടലിൽ നിന്നും അറ്റുപോകുകയും ശരീരം ചിന്നഭിന്നമാകുകയും ചെയ്തു പല ഭാഗങ്ങളായ ശരീരഭാഗങ്ങൾ പിന്നീട് ഇയാൾ സഞ്ചിയിൽ ശേഖരിച്ച് അടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തു കുഴിച്ചുമൂടുകയായിരുന്നു. വീട്ടിലെത്തി ശരീരത്തു പറ്റിയ രക്തം കഴുകി വൃത്തിയാക്കിയ ശേഷം ഇയാൾ നാടുവിടാനായി തിരുവായ്പ്പൂർ ബസ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോഴ് ഭാര്യ ജെമുനാറാണിയുടെ പരാതിയെ തുടർന്ന് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു . കുട്ടിയുടെ ശരീരം അടക്കം ചെയ്ത സ്ഥലത്തെത്തിച്ച പോലീസ് തെളിവെടുത്തു .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ്റ് ചെയ്തു

You might also like

-