പിണറായി വിജയന്‍റെ പൈലറ്റ് വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു.

0

തിരൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. മലപ്പുറം കുന്നുമ്മൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രി 9.45നാണ് സംഭവമുണ്ടായത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല.

You might also like

-