പാകിസ്ഥാനിൽ ചാവേറാരാക്രമണം 6 പോലീസുകാർ കൊല്ലപ്പെട്ടു

0

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 6 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.ക്വ​റ്റ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​നു സ​മീ​പം ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സ് മേ​ധാ​വി മോ​സാം ജാ ​അ​ൻ​സാ​രി സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ലാ​മി​ക് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ്ര​ദേ​ശ​ത്ത് ഇ​സ്ലാ​മി​ക്ക് ഭീ​ക​ര​ർ നി​ര​ന്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

You might also like

-