പയ്യന്നൂരിൽ ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

0

കണ്ണൂര്‍: പയ്യന്നൂരിൽ ഏഴ് വയസ്സുള്ള നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പയ്യന്നൂർ സ്വദേശിയായ യുവാവ് രാത്രിയിൽ കുട്ടിയെ എടുത്ത് ഓടുകയായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നത്. മെയ് ഒമ്പതിനാണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

-