പപ്പുവാ ന്യൂ ഗിനിയില്‍ ഭൂചലനം.ആളപായമില്ല

0

 

പോര്‍ട്ട് മൊറെസ്ബി:പപ്പുവാ ന്യൂ ഗിനിയില്‍ ഭൂചലനംചലനമുണ്ടായി കോമോ പട്ടണത്തിന്151 കിമീ കിഴക്ക് പസഫിക് സമുദ്രമമാണ് ഭൂചലനത്തിന് പ്രഭവകേന്ദ്രം . റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പലയിടത്തും റോഡുകൾ തകർന്നു . രാവിലെ 5:33നാണ് ഭൂചലനം അതി ഭൂചലനം ഉണ്ടായതെന്ന് അമേരിക്കന്‍ ഭൂഗര്‍ഭഗവേഷണ സര്‍വ്വെ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വൈകിട്ട് 5 വരെ മൂന്ന് തുടർ ചലനങ്ങൾ കുടിയുണ്ടായി . നിരവധി റോഡുകളും പാലങ്ങളും ഭുചലനത്തിന്റെ ആഘതത്തിൽ തകർന്നു എന്നാൽ ആളപായമൊന്നും റിപ്പോർട് ചെയ്തട്ടില്ല കഴിഞ്ഞ മാസ്സമുണ്ടായ ഭുചലത്തിൽ 145 പേര് മരിച്ചിരുന്നു .
സുനാമി സാധ്യതകളൊന്നും മുന്നറിയിപ്പുകളോ ഇല്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് സെന്‍റര്‍ സെന്റർ അറിയിച്ചു

You might also like

-