പത്ത് തോക്കുകൾ നിക്കോളാസിനെ “തോക്ക് ഭ്രാന്ത്”

0

ഫ്ലോറിഡയിലെപാർലണ്ടിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ കഴിഞ്ഞ ആഴ്ചയിൽ 17 പേരനാണ് കൊല്ലപ്പെട്ടത് .ഇതേ തുടർന്നുള്ള അനേഷണത്തിലാണ് കൊലയാളിയായ നിക്കോളാസ് ക്രൂസിന് 10 തോക്കുകൾ ഉണ്ടന്ന് കണ്ടെത്തിയിട്ടുള്ളത് 12 വെടിയുതിർത്താൻ കഴിയുന്ന ഓട്ടോമാറ്റിക് പിസ്റ്റൾ രണ്ടെണ്ണം ഉൾപ്പെടെ തുരു തുരാ വെടിയുതിർത്താൻ കഴിയുന്ന ആർ 15 റൈഫിൾ വരെ നിക്കോളാസ് ക്രൂസിന്റ് ആയുധശേഖരത്തിലുണ്ട്.”തോക്കുകളോട്ക്രൂസിന്ഭ്രാന്തായിരുന്നു”സഹപാടികൾ പറഞ്ഞു . പലപ്പോഴു ഇത്‌ മനോരോഗം പോലെയായിരുന്നു . സ്‌കൂളിൽ പഠിപ്പിക്കുന്ന പട്ടയ ഭാഹത്തെക്കാൾ പഠിക്കാൻ കൂടുതൽ സമയം കണ്ടെത്തിയിരുന്നത് തോക്കുകളിലുള്ള പരിശീലനത്തിനായിരിന്നു ..

You might also like

-