പടക്കശാലയിൽ പൊട്ടിത്തെറി ;ഒരാൾ മരിച്ചു

0

പതനം തിട്ട : ഇരവിപേരൂരിൽ പടക്കശാലക്ക് തീപിടിച്ചു ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു നിരവധിപേർക് സംഭവത്തിൽ പരികേട്ടട്ടുണ്ട് പരിക്കേറ്റനാലുപേരുടെ നില ഗുരതരമാണ് . പരിക്കേറ്റ ആളുകളെ തിരുവല്ലയിലെ ആശുപത്രികൾ പ്രവേശിപ്പിച്ചിരിക്കുകയാണ് ,പി ർ ഡി എസ് വാർഷികാഘോഷങ്ങളുടെ ഭാഹമായി സജ്ജികരിച്ചിരുന്ന വെടിപ്പുരക്കണ് രാവിലെ 9:30 ത്തോടെ അഗ്നി ബാധയുണ്ടായത് . ആഘോഷങ്ങളുടെഭാഹമായി വെടിക്കെട്ട് ഏറ്റടുത്തിരുന്ന കരാർ തൊഴിലാളിയാണ് മരിച്ചത് .അതിനിടെ, പടക്ക നിർ‌മാണശാല പ്രവർത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരൻ നായർ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

You might also like

-