നൈ​ജീ​രി​യ​യി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

0

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ ബെ​നു​വിൽ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തോ​ക്കു​ധാ​രി​യാ​യ അ​ക്ര​മി വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.സെ​ന്‍റ്. ഇ​ഗ്നേ​ഷ്യ​സ് ഖ്വാ​സി ദേവാലയത്തിലാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് മുഖമൂടിധരിച്ചയാൾ കുർബാനക്കിടെ തോക്കുമായെത്തി ആളുകൾക്ക് നേർ നിറയൊഴിക്കുകയായിരുന്നു നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു, “മനുഷ്യത്വത്തിനും സംസ്കാരത്തിനുമെതിരെ വിശ്വസ പവിത്രത്തിനുമെതിരെ നടന്ന ഭയാനകമായ ഒരു കുറ്റകൃത്യമാണ്” എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വെളിപ്പെടുത്തി.ബഹാരി പറഞ്ഞു, “സഭാ ആരാധകരെ ലക്ഷ്യമിടാനും തണുത്ത രക്തത്തിൽ അവരെ കൊല്ലാനും യാതൊരു ന്യായീകരണവുമില്ല.”

 

You might also like

-