നൈജീരിയയിൽ കര്‍ഷകനും ഭൂവുടമകളും ഏറ്റുമുട്ടി 15 പേര്‍ കൊല്ലപ്പെട്ടു

0

അബുജ: നൈജീരിയയിലുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇവിടുത്തെ വടക്കുകിഴക്കന്‍ നഗരമായ മാംബില്ലയിലാണ് സംഭവം. ഇവിടെ കര്‍ഷകനും ഭൂവുടമകളും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പ്രദേസത്ത് പല വീടുകളും തകര്‍ക്കപ്പെട്ടെന്നും കന്നുകാലികളെ കൊലപ്പെടുത്തിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ സ്ഥിതി കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷ ശക്തമാക്കി

You might also like

-