നേപ്പാളിൽവിമാനം തകർന്നുവീണ് അമ്പതിലേറെപ്പേർ മരിച്ചു

0

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്നുവീണു.  50 ൽ ഏറെ പേര് മരിച്ചതായാണ്

ഇതുവരെയുള്ള വിവരം. ബംഗ്ലാദേശ് വിമാനമാണ് 78  യാത്രക്കാരുമായി തകര്‍ന്ന് വീണത്.  ത്രീഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം.ലാൻഡിങ്ങിനിടെയാണ് അപകടം. സൈനികരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്

You might also like

-