നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ

0

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ണ്‍ നാ​ല് മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​ന് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ണ്‍ നാ​ല് മു​ത​ൽ 21 വ​രെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​ര​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്യാ​നാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്

You might also like

-