നിയമസഭയിൽ നീലച്ചിത്രം കണ്ട B J P മുൻ മന്ത്രിക്കുതോൽവി

0


ബംഗളൂരു: നിയമസഭയിലിരുന്ന് നീലചിത്രം കണ്ടതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ ബിജെപി നേതാവിന് തിരഞ്ഞെടുപ്പില്‍ കനത്തതോൽവി . ലക്ഷ്മണ്‍ സവാദിയെ അത്താനി മണ്ഡലത്തില്‍ ജനം തോല്‍പ്പിച്ചു.
2012ല്‍ നിയമസഭയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ നീലചിത്രം കാണുന്നത് ചാനല്‍ കാമറയില്‍ കുടുങ്ങിയതോടെയാണ് ലക്ഷ്മണ്‍ വിവാദത്തില്‍പ്പെട്ടത്. ഇതോടെ ലക്ഷ്മണിന് സഹകരണ വകുപ്പ് മന്ത്രി സ്ഥാനം രാജിവക്കേണ്ടിവന്നു

സവാദിക്കൊപ്പം വിവാദത്തില്‍ പെട്ട് രാജിവയ്ക്കേണ്ടിവന്ന മുന്‍ മന്ത്രി ജെ.കൃഷ്ണ പലേമറും സി.സി പാട്ടീലും ജയം വിജയിച്ചു .

You might also like

-