നിപ്പാ വയറസ്സ് രണ്ടുപേർ കോഴിക്കോട് മരിച്ചു… മരണം 12

0

പനിബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു .കോഴിക്കോട് സ്വദേശി രാജനാണ് മരിച്ചത് .രോഗം പടരാനുള്ള സാധ്യത കണക്കിൽ ലെടുത്തു മൃതദേഹം ആരോഹ്യ വകുപ്പ് അദിതിക്ര്തർ തന്നെ സംസ്കരിക്കും . ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

നി​പ്പാ വൈ​റ​സ് ബാ​ധ പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തു വ​വ്വാ​ലെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു​വ​രെ നാ​ലു​പേ​രി​ലാ​ണ് നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ നാഥപുരംസ്വദേശി അശോകനാണ് ഒടുവിൽ മരിച്ചത് ഇതോടെ നിപ്പാ വൈറസ് ബാധയെത്തുടർന്ന മരിച്ചവരുടെ എണ്ണം 12ആയി  ഇരുവരുടെയും ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

നി​പ്പാ വൈ​റ​സ് ബാ​ധ പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തു വ​വ്വാ​ലെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു​വ​രെ നാ​ലു​പേ​രി​ലാ​ണ് നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്.

You might also like

-