നാഗാലാന്‍ഡ്ൽ നെഫിയു റിയോ. NDPP.BJP കൂട്ടുകെട്ട്

0

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് നെഫിയു റിയോ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി ബി ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി നേതാവ് വൈ പാറ്റണ്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട് .

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാലാം തവണയാണ് നെഫിയു റിയോ നാഗാലാന്‍ഡിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്

You might also like

-