നഴ്സുമാരുടെ ശമ്പളം കൂട്ടിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ഹർജി ഹൈക്കോടതി തള്ളി

0

കൊച്ചി: ഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപതി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

You might also like

-