നഗര മധ്യത്തിലെ പ്ലാറ്റിൽ കഞ്ചാവ് കൃഷി അമ്മയും മകളും അറസ്റ്റിൽ

0

കൊ​ച്ചി: കൊ​ച്ചി​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടിനാട്ടു വ​ള​ർ​ത്തി​യ​തി​ന് റി​ട്ട. അ​ധ്യാ​പി​ക​യും മ​ക​ളും അ​റ​സ്റ്റി​ൽ. വീ​ട്ടു​ട​മ മേ​രിആ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ലൂ​ർ ആ​ർ​കെ ന​ഗ​റി​ൽ വ​ട്ടേ​ക്കു​ന്ന് ലൈ​നി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് ഒ​രാ​ൾ പൊ​ക്ക​മു​ണ്ടെ​ന്നു പോ​ലീ​സ്പറഞ്ഞു .ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തു​ന്ന​തി​നെ കു​റി​ച്ച് അ​മ്മ​യ്ക്ക് അ​റി​വി​ല്ലാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.രഹസ്യവിവരത്തേത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഈ പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.നോര്‍ത്ത് സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

You might also like

-