ദുർമന്ത്രവാദം ആരോപിച്ച ആദിവാസി കുടുംബത്തിലെ മൂന്നുപേരെ ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ പ്രതികൾക്കു തൂക്കുകയർ

0

.              പ്രതികൾ വൈദികേട്ടശേഷം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്നു

ഭുവനേശ്വർ :ഒഡിഷയിലെ റായ്ഗഢ് ജില്ലയിൽ കിടാങ്ങ ഗ്രാമത്തിൽ ദുർമന്ത്രവാദം ആരോപിച്ച ആദിവാസികുടുംബത്തിലെ മുന്ന് പേരെ ക്രൂരമായി മര്ദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസിൽ . ഒൻപത് പ്രതികൾക്കും വധശിക്ഷ . .റായ്ഗഢ് ജില്ല കോടതി അഡിഷണൽ ജില്ലാ ജഡ്ജി സുബേദ്‌കുമാർ ബേദിയാണ് ഏറെ കോളിളക്കം സ്രഷ്ടിച്ച കേസിൽ ഇപ്പോൾ സുപ്രദാന വിധിപുറപ്പെടുവിച്ചിട്ടുള്ളത് .2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് കിടാങ്ങ ആദിവാസിഗ്രാമത്തിലെ അസിനാ ജബ്ബാറിന്റ വീട്ടിൽ9 പേര് അടങ്ങുന്ന സംഘം ദുർമന്ത്രവാദം നടക്കുന്നതായി ആരോപിച്ച അതികാരമിച്ചു കയറി
ജബറിനെയും( 48) ഭാര്യ ആബെ (40) മകൾ അസമനി (26) എന്നിവരെ ക്രൂരമായി മര്ദിച്ചു ബോധരഹിതരാക്കിയ ശേഷം അടുത്തുള്ള പൊതു ശ്‌മശാനത്തിൽ കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടുകയു മായിരുന്നു .

കേസിൽ തുമ്പുണ്ടായത് . സംഭവത്തിന് ദൃക് സഷിയായിരുന്ന ഇളയകുട്ടി മെലഡിയുടെ മൊഴിയായിരുന്നു . ഈ കുട്ടിയുടെ മൊഴിയും മറ്റു സാഹചര്യ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതികൾക്കു തൂക്കുകയർ വിധിച്ചത് . അഡിഷണൽ കോടതി

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ ഇന്ത്യാവിഷൻ മീഡിയയുടെ പറഞ്ഞു

You might also like

-